കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിന്‍ കീഴില്‍ ഗാന്ധിഭവന്‍ നടത്തുന്ന കൊല്ലം ജില്ലയിലെ കരീപ്രയില്‍ പ്രവര്‍ത്തിക്കുന്ന ഗാന്ധിഭവന്‍ ശരണാലയത്തില്‍ ബന്ധുജനങ്ങള്‍ ഉപേക്ഷിക്കപ്പെട്ടവരും ഒഴിവാക്കപ്പെട്ടവരുമായ 50 സ്ത്രീ-പുരുഷ വയോധികര്‍ക്ക് ഇവിടെ സുരക്ഷയും ജീവിതവും നല്‍കുന്നു. ഇവര്‍ക്കായി വിനോദവിജ്ഞാന പരിപാടികളും, പൊതുജനസമ്പര്‍ക്ക പരിപാടികളും, കലാസാമൂഹ്യ പദ്ധതികളും ആവിഷ്‌കരിച്ച് നടത്തിവരുന്നു.
കൊല്ലം ജില്ലാപഞ്ചായത്തിൻ്റെ അധീനതയിൽ ഉള്ള ഈ സ്ഥാപനം നടത്തുവാൻ ഗാന്ധിഭവനെയാണ് ചുമതലപെടുത്തിയിട്ടുള്ളത്. ഇന്ന് ഈ സ്ഥാപനം ഈ നാടിൻ്റെ ഒരുമയുടെ ഒരു കേന്ദ്രവും ജനകീയ സംരംഭവും ആയി പ്രവർത്തിക്കുന്നു.
ഗാന്ധിഭവന്‍ ശരണാലയം
കരീപ്ര,കൊല്ലം
കേരളം
+919605054000
+919605064000
ആലപ്പുഴ ജില്ലയില്‍ ഹരിപ്പാട് ആയാപറമ്പില്‍ വയോജനങ്ങള്‍ക്കായുള്ള ഗാന്ധിഭവന്‍ സ്‌നേഹവീട് പ്രവര്‍ത്തിക്കുന്നു. സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയ നിരാലംബരായ 30 സ്ത്രീ-പുരുഷ വയോജനങ്ങളാണ് ഗാന്ധിഭവന്‍ സ്‌നേഹവീട്ടിലുള്ളത്. അവര്‍ക്ക് എല്ലാവിധ സ്‌നേഹപരിചരണങ്ങള്‍ക്കുമൊപ്പം പൊതുജനസമ്പര്‍ക്ക പരിപാടികളും കലാസാമൂഹ്യ-വിനോദ വിജ്ഞാന പരിപാടികളും ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു.
ഗാന്ധിഭവൻ സ്‌നേഹവീട്
ചെറുതന പി ഓ
ഹരിപ്പാട്
ഫോൺ: 960 507 8000
ബന്ധുജനങ്ങള്‍ ഉപേക്ഷിക്കപ്പെട്ടവരും ഒഴിവാക്കപ്പെട്ടവരുമായ സ്ത്രീ-പുരുഷ വയോധികര്‍ക്ക് ഇവിടെ സുരക്ഷയും ജീവിതവും നല്‍കുന്നു. ഇവര്‍ക്കായി വിനോദവിജ്ഞാന പരിപാടികളും, പൊതുജനസമ്പര്‍ക്ക പരിപാടികളും, കലാസാമൂഹ്യ പദ്ധതികളും ആവിഷ്‌കരിച്ച് നടത്തിവരുന്നു.
ഗാന്ധിഭവൻ സ്നേഹാരാമം
കാരക്കാപറമ്പ്, വണ്ടൂർ, മലപ്പുറം
ഫോൺ : 960 586 7000
ബന്ധുജനങ്ങള്‍ ഉപേക്ഷിക്കപ്പെട്ടവരും ഒഴിവാക്കപ്പെട്ടവരുമായ സ്ത്രീ-പുരുഷ വയോധികര്‍ക്ക് ഇവിടെ സുരക്ഷയും ജീവിതവും നല്‍കുന്നു. ഇവര്‍ക്കായി വിനോദവിജ്ഞാന പരിപാടികളും, പൊതുജനസമ്പര്‍ക്ക പരിപാടികളും, കലാസാമൂഹ്യ പദ്ധതികളും ആവിഷ്‌കരിച്ച് നടത്തിവരുന്നു.
ഗാന്ധിഭവൻ ലവ് &കെയർ
മങ്കയം വെള്ളരിക്കുണ്ട് P O,
കാസർഗോഡ്
ഫോൺ : 960 587 2000
ബന്ധുജനങ്ങള്‍ ഉപേക്ഷിക്കപ്പെട്ടവരും ഒഴിവാക്കപ്പെട്ടവരുമായ 50 സ്ത്രീ-പുരുഷ വയോധികര്‍ക്ക് ഇവിടെ സുരക്ഷയും ജീവിതവും നല്‍കുന്നു. ഇവര്‍ക്കായി വിനോദവിജ്ഞാന പരിപാടികളും, പൊതുജനസമ്പര്‍ക്ക പരിപാടികളും, കലാസാമൂഹ്യ പദ്ധതികളും ആവിഷ്‌കരിച്ച് നടത്തിവരുന്നു.
ഫോൺ : 960 507 6000
ബന്ധുജനങ്ങള്‍ ഉപേക്ഷിക്കപ്പെട്ടവരും ഒഴിവാക്കപ്പെട്ടവരുമായ 50 സ്ത്രീ-പുരുഷ വയോധികര്‍ക്ക് ഇവിടെ സുരക്ഷയും ജീവിതവും നല്‍കുന്നു. ഇവര്‍ക്കായി വിനോദവിജ്ഞാന പരിപാടികളും, പൊതുജനസമ്പര്‍ക്ക പരിപാടികളും, കലാസാമൂഹ്യ പദ്ധതികളും ആവിഷ്‌കരിച്ച് നടത്തിവരുന്നു.
ഫോൺ : 9605078000
ശരിയായ സംരക്ഷണം, വൈദ്യസഹായം, ശാരീരികവും മാനസികവുമായ വിനോദ സ with കര്യങ്ങൾ എന്നിവ ഉപയോഗിച്ച് പ്രായമായ പുരുഷന്മാരെയും സ്ത്രീകളെയും ഇവിടെ പുനരധിവസിപ്പിക്കുന്നു. ഈ തടവുകാർക്കായി ബഹുജന സമ്പർക്ക പരിപാടികളും സാംസ്കാരിക പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്.
Ph: 960 503 2000
ഈ മേഖലയിലെ ഗാന്ധിഭവനെ പ്രതിനിധീകരിക്കുന്നതിനും കേരള സംസ്ഥാനത്ത് അതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി തിരുവനന്തപുരത്തെ ഗാന്ധിഭവന്റെ പ്രാദേശിക ഓഫീസ് സ്ഥാപിച്ചു.
TC 54/2038, കൈരളി ഗാർഡൻസ് , No :22
പാപ്പനംകോട് പി .ഓ, തിരുവനന്തപുരം -695018
കൂടരഞ്ഞി
കൂമ്പാറ ബസാര്‍
കോഴിക്കോട്
ഫോണ്‍ : +919605068000
പുത്തന്‍ചന്ത, നെടുമ്പന പി.ഒ, കൊല്ലം 691576
ഫോണ്‍ : 0475 2563593, 9605862000
വാളകം പി.ഒ
കൊട്ടാരക്കര, കൊല്ലം
ഫോണ്‍ : 9605083000
പ്രവൃത്തികളിലൂടെയാണ് ഉദാരമനസ്കത പ്രകടിപ്പിക്കേണ്ടത് എന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, ഗാന്ധിഭവനിലെ ഞങ്ങളുടെ അന്തേവാസികൾക്ക് ആവശ്യമായ ഡയപ്പർ, വസ്ത്രങ്ങൾ, സ്കൂൾ സാധനങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ ഞങ്ങളുടെ ഓൺലൈൻ-ഓഫ്ലൈൻ സംവിധാനങ്ങളിലൂടെ സംഭാവന ചെയ്യാൻ നിങ്ങൾക്ക് സാധിക്കും Click here