2007 നവംബറിൽ പ്രസിദ്ധീകരണം ആരംഭിച്ച, മലയാളത്തിലെ ആദ്യത്തെ ജീവകാരുണ്യ മാസികയാണ് സ്നേഹരാജ്യം. ഇന്ന് മലയാളത്തിലെ മുൻനിര പ്രസിദ്ധീകരണങ്ങളിലൊന്നായി സ്നേഹരാജ്യം മാറിയിരിക്കുന്നു. പ്രമുഖ സാഹിത്യകാരുടെ ഈടുറ്റ രചനകൾ കൂടാതെ മനോഹരമായ മൾട്ടി കളർ അച്ചടിയും വൈവിധ്യമായ വായനാസുഖവും സ്നേഹരാജ്യം പ്രദാനം ചെയ്യുന്നു.
പ്രവൃത്തികളിലൂടെയാണ് ഉദാരമനസ്കത പ്രകടിപ്പിക്കേണ്ടത് എന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, ഗാന്ധിഭവനിലെ ഞങ്ങളുടെ അന്തേവാസികൾക്ക് ആവശ്യമായ ഡയപ്പർ, വസ്ത്രങ്ങൾ, സ്കൂൾ സാധനങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ ഞങ്ങളുടെ ഓൺലൈൻ-ഓഫ്ലൈൻ സംവിധാനങ്ങളിലൂടെ സംഭാവന ചെയ്യാൻ നിങ്ങൾക്ക് സാധിക്കും Click here