ഗാന്ധിഭവന്‍ ലഹരിചികിത്സാ പുനരധിവാസകേന്ദ്രം (ഗാന്ധിഭവന്‍ IRCA)

ഗാന്ധിഭവന്‍ IRCA

മദ്യം, മയക്കുമരുന്നുകള്‍ തുടങ്ങി ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സയും ബോധവത്കരണവും നല്‍കി യോഗ-മെഡിറ്റേഷന്‍, ഫാമിലി കൗണ്‍സിലിംഗ്, മികച്ച ഭക്ഷണം, വിനോദവിജ്ഞാന പരിപാടികള്‍ അടങ്ങുന്ന ഒരു മാസം താമസിച്ചുള്ള ചികിത്സാ പാക്കേജ്. അമിത മദ്യപാനമെന്ന വിപത്തില്‍ നിന്നും ഫലപ്രദമായി മോചനം നല്‍കുന്ന ഈ സംരംഭത്തിലൂടെ അനേകര്‍ക്ക് പുതുജീവിതം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.
 
വിദ്യാര്‍ത്ഥിസമൂഹം, ആദിവാസിമേഖല, വിദ്യാലയങ്ങള്‍ മറ്റ് സാമൂഹ്യവേദികളിലൂടെ ലഹരിവര്‍ജ്ജന പ്രചാരണപരിപാടികളും നിരന്തരമായി നടത്തിവരുന്നു. പത്തനംതിട്ട ജില്ലയില്‍ അടൂരിനു സമീപം ഏഴംകുളം പ്ലാന്റേഷന്‍ ജംഗ്ഷനിലാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.ചികിത്സ കഴിഞ്ഞുപോകുന്നവരെയും കുടുംബത്തെയും ഒരു വര്‍ഷം തുടര്‍ന്ന് നിരീക്ഷിക്കുകയും കുടുംബസംഗമങ്ങള്‍ കൂടുകയും ചെയ്യുന്നതുമാണ്.

Address

ഗാന്ധിഭവന്‍ ലഹരിചികിത്സാ പുനരധിവാസകേന്ദ്രം
(ഗാന്ധിഭവന്‍ IRCA) ഏഴംകുളം അടൂര്‍,
പത്തനംതിട്ട കേരളം, സൗത്ത് ഇന്ത്യ പിൻ: 689501
PIN : 689501
ഫോൺ: +914734240889
+91 9605042000