Call : 960 504 7000, 960 504 8000

SNEHARAJYAM REGISTRATION

GANDHIBHAVAN SNEHARAJYAM

ഗാന്ധിഭവന്‍ സ്‌നേഹരാജ്യം മലയാളത്തിലെ ആദ്യത്തെ ജീവകാരുണ്യമാസിക സാമൂഹ്യസേവനം, ജീവകാരുണ്യം പ്രചരിപ്പിക്കുക. മനുഷ്യസ്‌നേഹവും രാജ്യസ്‌നേഹവും പ്രകൃതിസ്‌നേഹവും വളര്‍ത്തുക. സാമൂഹ്യതിന്മകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുക എന്നീ കാഴ്ചപ്പാടോടെ ഉന്നതമായ മൂല്യങ്ങളും സാഹിത്യവും സംസ്‌കാരവും ലക്ഷ്യമാക്കി 2007 നവംബര്‍ മാസം പത്തനാപുരം ഗാന്ധിഭവനില്‍ നിന്നും സ്‌നേഹരാജ്യം മാസിക പ്രസിദ്ധീകരണം ആരംഭിച്ചു.     ആദ്യപ്രതി ഇപ്പോള്‍ ഫ്‌ളവേഴ്‌സ് ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ ശ്രീ.ആര്‍.ശ്രീകണ്ഠന്‍ നായര്‍ക്ക് നല്‍കികൊണ്ട് പ്രമുഖ സാഹിത്യകാരന്‍ ശ്രീ.കാക്കനാടന്‍ സ്‌നേഹരാജ്യം പ്രകാശനം ചെയ്തു. വിജ്ഞാനവും സംസ്‌കാരവും കാരുണ്യവും പ്രകാശിപ്പിക്കുന്ന സ്‌നേഹരാജ്യം വായിച്ചും പ്രചരിപ്പിച്ചും സമൂഹനന്മയ്ക്കായി കൈകോര്‍ക്കാം.

Sneharajyam Registration Form