Call : 960 504 7000, 960 504 8000

An online publication of Gandhibhavan International Trust

Latest News

ഗാന്ധിഭവനില്‍ ഒരു വര്‍‌ഷം നീണ്ടുനില്‍ക്കുന്ന ഗുരുവന്ദന സംഗമ പരമ്പര, "മാതാ പിതാ ഗുരു ദൈവം-ആരും മാതാപിതാക്കളെ ഉപേക്ഷിക്കരുത്, ലഹരി വസ്തുക്കള്‍ ഒരിക്കലും ഉപയോഗിക്കരുത്, മണ്ണും ജലവും ശുചിത്വപൂര്‍ണ്ണമായി പരിപാലിക്കുക, രാജ്യസ്നേഹവും മതേതരത്വവും കാത്തു സൂക്ഷിക്കുക, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിരാകരിക്കുക" എന്നീ മഹത്തായ അഞ്ചു സന്ദേശങ്ങള്‍ ഉയര്‍ത്തിക്കാട്ടി 2015 ജനുവരി ഒന്നു മുതല്‍ 2016 ജനുവരി 1 വരെ നീണ്ടുനില്‍‌ക്കുന്ന ഗുരുവന്ദന സംഗമ പരമ്പര ഗാന്ധിഭവനില്‍ നടക്കുന്നു. ദിനവും നിരവധി വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പങ്കെടുക്കുന്നു... ഏവര്‍ക്കും ഈ മഹത്തായ കര്‍മ്മ പദ്ധതിയിലേക്ക് സ്വാഗതം...

ആടിയും പാടിയും ചിരിപ്പിച്ചും രസിപ്പിച്ചും കൊണ്ടുള്ള ദൃശ്യകലാവിരുന്ന് സ്‌നേഹസാന്ത്വനമായി

Sunday 22nd May 2016

    ആടിയും പാടിയും ചിരിപ്പിച്ചും രസിപ്പിച്ചും കൊണ്ടുള്ള ദൃശ്യകലാവിരുന്ന് സ്‌നേഹസാന്ത്വനമായി പെയ്തിറങ്ങിയപ്പോള്‍ ഗാന്ധിഭവനിലെ കുടുംബാംഗങ്ങള്‍ സന്തോഷത്താല്‍ നനഞ്ഞു തിമിര്‍ത്തു. ഇന്നലെ വൈകുന്നേരം പത്തനാപുരം ഗാന്ധിഭവനില്‍ പരുമല സെന്റ് ഗ്രിഗോറിയോസ് കോളേജ് ഓഫ് സോഷ്യല്‍ സയന്‍സിലെ സാമൂഹ്യ സേവന വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് കലാവിരുന്ന് സ്‌നേഹസാന്ത്വനം എന്ന പേരില്‍ സംഘടിപ്പിച്ചത്.
    രണ്ടാഴ്ചയിലധികമായി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ഗാന്ധിഭവനില്‍ സേവനപ്രവര്‍ത്തനം നടത്തിവരുകയായിരുന്നു. ഇതിന്റെ സമാപനദിനത്തോടനുബന്ധിച്ചാണ് കലാവിരുന്നൊരുക്കിയത്. സമാപന സമ്മേളനം ഗാന്ധിഭവന്‍ സെക്രട്ടറി ഡോ.പുനലൂര്‍ സോമരാജന്‍ ഉദ്ഘാടനം ചെയ്തു. ആത്മാര്‍ത്ഥതയും അര്‍പ്പണമനോഭാവവും ഇളം തലമുറയില്‍ തെളിഞ്ഞു കാണുന്നതില്‍ അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഗാന്ധിഭവന് സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
    ഗാന്ധിഭവന്‍ ചെയര്‍മാന്‍ അഡ്വ.എന്‍.സോമരാജന്‍ അദ്ധ്യക്ഷനായിരുന്നു. ചലച്ചിത്രതാരം ടി.പി.മാധവന്‍ കുട്ടികള്‍ക്കായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഷാ, മനു, പന്തളം സുഭാഷ്, ഗാന്ധിഭവന്‍ അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രന്‍, ജനറല്‍ മാനേജര്‍ വിജയന്‍ ആമ്പാടി, സൂപ്രണ്ട് സൂസന്‍ തോമസ്, നീതിഭവന്‍ സൂപ്രണ്ട് ശിവരാജപിള്ള, ലിബിന്‍ കുഞ്ഞുമോന്‍, ഷൈമ ഹവാസ്, ആര്യ.എസ്സ്, അശ്വതി.ബി എന്നിവര്‍ സംബന്ധിച്ചു.

 

ബലിചന്ദനം പ്രതിഭാ അവാര്‍ഡ് പുനലൂര്‍ സോമരാജന്

ആര്‍.ബി.ഐ റിജിയണല്‍ ഡയറക്ടര്‍ ഗാന്ധിഭവന്‍ ഗുരുവന്ദനസംഗമം ഉദ്ഘാടനം ചെയ്തു

ആരും സംരക്ഷിക്കാനില്ലാത്ത വയോധികയ്ക്ക് ഗാന്ധിഭവനില്‍ അഭയം

കാഴ്ചയില്ലാത്ത ശ്രീമതിയമ്മയ്ക്കു ഗാന്ധിഭവനില്‍ അഭയം

അജ്ഞാത അമ്മയെ തേടി മകനെത്തി

ഓണവിശേഷങ്ങള്‍ പങ്കുവച്ച് മറിയാമ്മ ഉമ്മന്‍ ഗാന്ധിഭവനില്‍

പോലീസ് സുപ്രണ്ട് ഓഫീസില്‍ അഭയം തേടിയെത്തിയ മൂന്നംഗകുടുംബത്തിന് ഗാന്ധിഭവന്‍ അഭയമേകി

മാനസികാസ്വാസ്ഥ്യമുള്ള വൃദ്ധയ്ക്ക് ഗാന്ധിഭവനില്‍ അഭയം

ശബരിമല അയ്യപ്പഭക്തരെ ആശുപത്രിയിലെത്തിച്ചിരുന്ന വൃദ്ധന്‍ ഗാന്ധിഭവനില്‍

കാരുണ്യകുടുംബത്തിന് സായൂജ്യമേകി ഗാന്ധിഭവനില്‍ പ്രിയപ്പെട്ട അമിതയുടെ വിവാഹം

ഭൂമിയിലെ സ്വര്‍ഗ്ഗം

അറിവു സമ്പാദിക്കുന്നത് ചോദ്യങ്ങള്‍ ഉന്നയിച്ചാകണം; ടി.വി.ആര്‍ ഷേണായ്

വിഷമതയനുഭവിക്കുന്നവര്‍ക്ക് എന്തു നല്‍കാനാകുമെന്ന ചിന്തയാണ് നമ്മെ ഭരിക്കേണ്ടത്; ഡോ. എ.പി.ജെ. അബ്ദുല്‍ കലാം

ഡോ. എ.പി.ജെ. അബ്ദുല്‍ കലാം ഗാന്ധിഭവന് ഒരു ലക്ഷം രൂപ സമ്മാനിച്ചു

ഗാന്ധിഭവനില്‍ മാതൃദിനം ആചരിച്ചു

എം.എല്‍.എ യും മേയറും ഇടപെട്ടു, ഗാന്ധിഭവനില്‍ അഭയമായി.

മാതാവും പിതാവും ഗുരുവും ദൈവമാണ് - പി.പി.മുകുന്ദന്‍

'കണ്ണീര്‍ മഴയത്ത്' ഗാന്ധിഭവനില്‍ ചിത്രീകരണം ആരംഭിച്ചു

ആരും സംരക്ഷിക്കാനില്ലാത്ത വയോധികയ്ക്ക് ഗാന്ധിഭവനില്‍ അഭയം

റെഡ്ഡിയെതേടി ബന്ധുക്കളെത്തി ഗാന്ധിഭവനില്‍ പുനര്‍സമാഗമം

പതിനൊന്ന് പ്രതിഭകള്‍ക്ക് ഗാന്ധിഭവന്‍ സാമൂഹ്യസേവാ പുരസ്‌കാരം

ആര്‍.ബി.ഐ റിജിയണല്‍ ഡയറക്ടര്‍ ഗാന്ധിഭവന്‍ ഗുരുവന്ദനസംഗമം ഉദ്ഘാടനം ചെയ്തു

ആഭ്യന്തര മന്ത്രി സഹായിച്ചു. വൃദ്ധ ദമ്പതികള്‍ക്ക് ഗാന്ധിഭവന്‍ അഭയമേകി

ഗുരുതരാവസ്ഥയില്‍ അശോകന് ഗാന്ധിഭവനില്‍ അഭയം

ഇന്ന് ഗാന്ധിഭവനില്‍ ഗുരുവന്ദനസംഗമം വായനാദിനാചരണം

ഗാന്ധിഭവനില്‍ യോഗാദിനമാചരിച്ചു

മൊബൈല്‍ ലോക് അദാലത്ത് ഭൂരിപക്ഷം കേസുകളും തീര്‍പ്പായി

തെരുവില്‍ അലഞ്ഞ വൃദ്ധന് ഗാന്ധിഭവനില്‍ അഭയം

മനോനില തെറ്റിയ വനിതയ്ക്ക് ഗാന്ധിഭവനില്‍ അഭയം

ആരോരുമില്ലാത്ത വയോധികന് ഗാന്ധിഭവനില്‍ അഭയമേകി

അവശനിലയില്‍ കാണപ്പെട്ട വയോധികനെ ഗാന്ധിഭവന്‍ ഏറ്റെടുത്തു

ഇഫ്താര്‍ വിരുന്ന്

ഗാന്ധിഭവനില്‍ ഇഫ്ത്വാര്‍ സംഗമവും മാനവസമത്വ സമ്മേളനവും

നമ്മുടെ നന്മയുടെ ആധാരമാണ് ഗാന്ധിഭവന്‍ - ഡോ.ഡി.ബാബുപോള്‍

ഏരൂര്‍ ഗ്രാമത്തിന് ഉത്സവമായി ഇരുപത് യുവതികള്‍ മംഗല്യവതികളായി

ജീവകാരുണ്യം പഠിക്കുവാന്‍ ഒഡീഷ സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ് സംഘം ഗാന്ധിഭവനിലെത്തി

അനാഥനായ വൃദ്ധന് ഗാന്ധിഭവനില്‍ അഭയം

കലാം സ്മരണയില്‍ ഗാന്ധിഭവന്‍ വിതുമ്പി

അലഞ്ഞു നടന്നിരുന്ന മനോനില തെറ്റിയ യുവതിയെ ഗാന്ധിഭവനില്‍ പ്രവേശിപ്പിച്ചു

അവശനായ വയോധികന് ഗാന്ധിഭവനില്‍ അഭയം

ഡോ. കലാം നെവര്‍ മെയ്ഡ് പ്രോമിസ്സസ് - ഡോ. ബി. അശോക് IAS

കനേഡിയന്‍ യുവതിയ്ക്ക് ഗാന്ധിഭവനില്‍ മാംഗല്യം

ഗാന്ധിഭവനില്‍ സമൂഹവിവാഹിതരുടെ സംഗമം ഓരോ ദമ്പതികള്‍ക്കും ഒരുലക്ഷം വീതം

ഓണവിശേഷങ്ങള്‍ പങ്കുവച്ച് മറിയാമ്മ ഉമ്മന്‍ ഗാന്ധിഭവനില്‍

തിരുവോണനാളില്‍ വയോധികയ്ക്ക് ഗാന്ധിഭവനില്‍ അഭയം

ഗാന്ധിഭവനില്‍ ചട്ടമ്പിസ്വാമി ജയന്തി ആഘോഷിച്ചു

ഗാന്ധിഭവനില്‍ മദര്‍ തെരേസ അനുസ്മരണവും അധ്യാപകദിനവും ആചരിച്ചു

അഞ്ചുമക്കളുണ്ടായിട്ടും അനാഥയെപ്പോലെ.....

മാതാപിതാക്കളെ വേണ്ട രീതിയില്‍ സംരക്ഷിക്കാന്‍ കഴിയാത്തതാണ് ഇന്നത്തെ സമൂഹത്തിന്‍റെ ശാപം; ഡെപ്യൂട്ടി മേയര്‍

ഗാന്ധിഭവനില്‍ സമാധിദിനം ആചരിച്ചു

ഗ്രാമസ്വരാജ് മാതൃകയാക്കുന്ന ഗാന്ധിഗ്രാമത്തില്‍ ജനകീയ മുന്നണിക്ക് വിജയം

ലോകവയോജനദിനം വയോജനരാജാവിനേയും രാഞ്ജിയേയും ആദരിച്ചു.

ഗുരുവന്ദനം മാതൃകാപരം

മക്കള്‍ക്ക് വേണ്ടാത്ത വൃദ്ധനെ കോടതി ഇടപെട്ട് ഗാന്ധിഭവനിലാക്കി

ബന്ധുക്കള്‍ ഉപേക്ഷിച്ച ബുദ്ധിമാന്ദ്യം സംഭവിച്ച യുവാവിന് ഗാന്ധിഭവനില്‍ അഭയം

ഒരാഴ്ചയ്ക്കുള്ളില്‍ 11 പേര്‍ ഗാന്ധിഭവനില്‍ അഭയം തേടി

അജ്ഞാതവൃദ്ധയ്ക്ക് ഗാന്ധിഭവനില്‍ അഭയം

ലോക വിദ്യാര്‍ത്ഥി ദിനാചരണം ഗാന്ധിഭവനില്‍

ഡോ.കലാമിന്റെ ശതാഭിഷേകാഘോഷം സ്വാഗതസംഘം രൂപീകരിച്ചു

ഉപേക്ഷിക്കപ്പെട്ട മൂന്ന് പേര്‍ക്ക് ഗാന്ധിഭവനില്‍ അഭയം

ബിംബങ്ങളും പ്രതിബിംബങ്ങളും സൃഷ്ടിച്ച കവിതകളായിരുന്നു അയ്യപ്പന്‍ കവിതകള്‍

ഗാന്ധിഭവനിലെ ഒന്‍പത് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു

അമ്മയ്ക്ക് മാനസികരോഗം മകള്‍ക്ക് ബുദ്ധിമാന്ദ്യം

പങ്കജാക്ഷിയമ്മയ്ക്ക് ഗാന്ധിഭവന്‍ ദേവാലയം

ഇരട്ട സഹോദരങ്ങള്‍ക്ക് ഗാന്ധിഭവനില്‍ അഭയം

മകള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച എച്ച്.ഐ.വി ബാധിതയെ ഗാന്ധിഭവന്‍ ഏറ്റെടുത്തു

യുവതി കൈകുഞ്ഞുങ്ങളുമായി ഗാന്ധിഭവനില്‍

തമിഴ് അമ്മയ്ക്ക് ഗാന്ധിഭവനില്‍ അഭയം

ഉപേക്ഷിക്കപ്പെട്ട വയോധികന് ഗാന്ധിഭവനില്‍ അഭയം

ഗാന്ധിഭവനിലെ ഡയാനമോള്‍ക്ക് ചോറൂണ് ഗാന്ധിഭവനിലെ ഡയാനമോള്‍ക്ക് ചോറൂണ്

അജ്ഞാത അമ്മയെ തേടി മകനെത്തി

മനുഷ്യന്റെ തീഷ്ണമായ അന്വേഷണവും മനുഷ്യരിലേക്കുള്ള ഈശ്വരന്റെ ഇറങ്ങിച്ചേരലും ചേര്‍ന്നതാണ് മതം - പ്രൊഫ. ഉലകുംതറ

ഹുസൈന്‍ സാഹിബ്ബ് പത്തനാപുരത്തിന്റെ ദീര്‍ഘദര്‍ശി - കെ.ബി. ഗണേഷ് കുമാര്‍

ദേഹമാസകലം വൃണങ്ങളോടെ അലഞ്ഞ വൃദ്ധന് ഗാന്ധിഭവനില്‍ അഭയം

കൂടുമ്പോള്‍ ഇമ്പമുള്ളതാകണം കുടുംബം. ഡോ. ചന്ദ്രദത്ത്

മാതാവിനെയും ഗുരുവിനെയും നിന്ദിക്കരുത് - ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

മാതാപിതാക്കളെ വേണ്ട രീതിയില്‍ സംരക്ഷിക്കാന്‍ കഴിയാത്തതാണ് ഇത്തെ സമൂഹത്തിന്റെ ശാപം; ഡെപ്യൂട്ടി മേയര്‍

രണ്ടാഴ്ചയ്ക്കുള്ളില്‍ 15 പേര്‍ക്ക് ഗാന്ധിഭവന്‍ അഭയമേകി

പോലീസ് സുപ്രണ്ട് ഓഫീസില്‍ അഭയം തേടിയെത്തിയ മൂന്നംഗകുടുംബത്തിന് ഗാന്ധിഭവന്‍ അഭയമേകി

അജ്ഞാത വൃദ്ധ ഗാന്ധിഭവനില്‍

കേശവന്‍ അച്ഛന്‍ ബന്ധുക്കളെ തേടുന്നു

രോഗിയായ അമ്മയ്ക്കും ബുദ്ധിവൈകല്യമുള്ള മകള്‍ക്കും ഗാന്ധിഭവനില്‍ അഭയം

52 സെന്റ് വസ്തുവുമായി ഗാന്ധിഭവനില്‍ അഭയം തേടി

ശുചിത്വമുറിയില്ലാത്തവര്‍ 64 ശതമാനം - പി.ഡി.ടി ആചാരി

മാനസിക വിഭ്രാന്തിയുള്ള യുവാവ് ഗാന്ധിഭവനില്‍

കര്‍ണ്ണാടക യുവതി ബന്ധുക്കളെ തേടുന്നു

ചലച്ചിത്രനടന്‍ ടി.പി മാധവന്‍ ഗാന്ധിഭവനില്‍

ആരോഗ്യ രംഗത്ത് ഹോമയോപ്പതിക്കും പ്രാധാന്യമുണ്ട് - കെ.ബി.ഗണേഷ് കുമാര്‍

ശരണാലയം അന്തേവാസി മാധവന്‍

ഹരിയാന സ്വദേശിയെ ബന്ധുക്കളെ വരുത്തി ഗാന്ധിഭവന്‍ തിരികെ ഏല്‍പ്പിച്ചു.

ബലിചന്ദനം പ്രതിഭാ അവാര്‍ഡ് പുനലൂര്‍ സോമരാജന്

ഗാന്ധിഭവനില്‍ പുത്തൂര്‍ ആയൂര്‍വ്വേദ കോളേജ് എന്‍.എസ്.എസ് ക്യാമ്പ്

മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് അംഗങ്ങള്‍ ഗാന്ധിഭവന്‍ സന്ദര്‍ശിച്ചു

ആരും സംരക്ഷിക്കാനില്ലാത്ത ചെല്ലപ്പനെ ഗാന്ധിഭവന്‍ ഏറ്റെടുത്തു.

മനോവിഭ്രാന്തിയുള്ള നാല് അജ്ഞാതര്‍ക്കു ഗാന്ധിഭവനില്‍ അഭയമേകി

ഗാന്ധിഭവന്‍ അന്തേവാസി ഗംഗാധരന്‍ അന്തരിച്ചു

അദ്ധ്വാന വിഹിത ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ടുമായി ഓട്ടോതൊഴിലാളികള്‍ ഗാന്ധിഭവനില്‍

ഗാന്ധിഭവന്‍ സന്ദര്‍ശിച്ച് കണ്ണും മനസ്സും നിറഞ്ഞ് വിദ്യാര്‍ത്ഥികള്‍

ജീവിത പാഠങ്ങള്‍ പഠിപ്പിച്ച് ഗാന്ധിഭവന്‍, എന്‍.എസ്.എസ് ക്യാമ്പ് അവസാനിച്ചു

ഡോ.അംബേദ്കര്‍ അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തിന്റെ

തളര്‍വാതം പിടിച്ച് ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന അമ്മയ്ക്ക് ഗാന്ധിഭവനില്‍ അഭയം

ഗാന്ധിഭവന്‍ ഷെല്‍ട്ടര്‍ ഹോമില്‍ 10 പേര്‍ക്ക് അഭയം

റോഡില്‍ അലഞ്ഞു നടന്ന സ്ത്രീക്ക് ഗാന്ധിഭവനില്‍ അഭയമായി

മാനസിക വൈകല്യമുള്ള യുവതിയെ ഗാന്ധിഭവന്‍ ഏറ്റെടുത്തു

സെന്റ് വിന്‍സന്‍റ് ഡി പോള്‍ സൊസൈറ്റിയിലെ പ്രവര്‍ത്തകര്‍ ഗാന്ധിഭവന്‍ സന്ദര്‍ശിച്ചു

ഗുരുവന്ദനസംഗമ വേദിയെ ധന്യമാക്കി കുട്ടിപ്പോലീസും അമൃത ബാലസംസ്‌കൃതിയിലെ കുട്ടികളും

ആത്മീയ തരംഗം പദ്ധതി ആരംഭിച്ചു. സാമൂഹ്യപ്രവര്‍ത്തകനായ ടി.കെ. രാജു ഗാന്ധിഭവനില്‍ നടന്നുവരുന്ന ഗുരുവന്ദന സംഗമപരമ്പരയോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ആത്മീയ തരംഗം പദ്ധതിക്കു തുടക്കം കുറിച്ചു.

ഗാന്ധിഭവന്‍ ഗുരുവന്ദന സംഗമം 500-ാം ദിനത്തിലേക്ക്

ഗാന്ധിഭവനില്‍ ത്വക്ക് രോഗ ചികിത്സാ ക്യാമ്പ് നടന്നു

വയോദമ്പതികള്‍ക്ക് ഗാന്ധിഭവനില്‍ അഭയം

അഹമ്മദ് കുഞ്ഞിന് ഗാന്ധിഭവനില്‍ അഭയം

കാഴ്ചയില്ലാത്ത ശ്രീമതിയമ്മയ്ക്കു ഗാന്ധിഭവനില്‍ അഭയം

ജില്ല ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, പത്തനാപുരം - പുനലൂര്‍ താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി, പത്തനാപുരം ഗാന്ധിഭവന്‍ കെല്‍സ ലീഗല്‍ എയ്ഡ് ക്ലിനിക്ക് സംയുക്തമായി ജൂണ്‍ 4 ന് മെഗാ ലോക് അദാലത്തും നിയമസാക്ഷരത സെമിനാറും നടത്തും.

പോലീസ് സ്റ്റേഷനില്‍ അഭയം തേടിയ യുവതിക്കും മക്കള്‍ക്കും ഗാന്ധിഭവന്‍ തുണയായി

ഭിന്നശേഷിയുള്ള അനില്‍കുമാറിന് ഗാന്ധിഭവനില്‍ അഭയം

മസൂദമ്മയ്ക്ക് ഇനി ഗാന്ധിഭവന്‍ സ്വഭവനം

യു.ഐ.ടി വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ നടത്തി

അവശനായി മുഷിഞ്ഞ വസ്ത്രമണിഞ്ഞ് റോഡില്‍ അലഞ്ഞു നടന്ന ഏഴുമക്കളുടെ പിതാവിന് ഗാന്ധിഭവന്‍ അഭയകേന്ദ്രമായി. കോട്ടയം, ചങ്ങനാശ്ശേരി, തൃക്കൊടിത്താനം പറമ്പത്ത് തേവള്ളി വീട്ടില്‍

ഭര്‍ത്താവ് മരണപ്പെട്ടു. മകന്‍ മാനസികാസ്വാസ്ഥ്യങ്ങളാല്‍ പുറപ്പെട്ടുപോയി. സ്വന്തമായി വസ്തുവോ വീടോ ഇല്ല. രോഗങ്ങള്‍ അലട്ടിയതോടെ ആരും സംരക്ഷിക്കാന്‍

ആടിയും പാടിയും ചിരിപ്പിച്ചും രസിപ്പിച്ചും കൊണ്ടുള്ള ദൃശ്യകലാവിരുന്ന് സ്‌നേഹസാന്ത്വനമായി

ഓച്ചിറ പരബ്രഹ്മ ക്ഷേത്ര പരിസരത്ത് അലഞ്ഞുനടന്നിരുന്ന മാനസിക വിഭ്രാന്തിയുള്ള അമ്മയ്ക്കും മകനും ഇനി ഗാന്ധിഭവന്‍ തുണയേകും. ഓമനക്കുട്ടന്‍ (25), ഉഷ (50) എന്നിവരെയാണ് ഗാന്ധിഭവനിലെത്തിച്ചത്.