Call : 960 504 7000, 960 504 8000

An online publication of Gandhibhavan International Trust

Latest News

ഗാന്ധിഭവനില്‍ ഒരു വര്‍‌ഷം നീണ്ടുനില്‍ക്കുന്ന ഗുരുവന്ദന സംഗമ പരമ്പര, "മാതാ പിതാ ഗുരു ദൈവം-ആരും മാതാപിതാക്കളെ ഉപേക്ഷിക്കരുത്, ലഹരി വസ്തുക്കള്‍ ഒരിക്കലും ഉപയോഗിക്കരുത്, മണ്ണും ജലവും ശുചിത്വപൂര്‍ണ്ണമായി പരിപാലിക്കുക, രാജ്യസ്നേഹവും മതേതരത്വവും കാത്തു സൂക്ഷിക്കുക, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിരാകരിക്കുക" എന്നീ മഹത്തായ അഞ്ചു സന്ദേശങ്ങള്‍ ഉയര്‍ത്തിക്കാട്ടി 2015 ജനുവരി ഒന്നു മുതല്‍ 2016 ജനുവരി 1 വരെ നീണ്ടുനില്‍‌ക്കുന്ന ഗുരുവന്ദന സംഗമ പരമ്പര ഗാന്ധിഭവനില്‍ നടക്കുന്നു. ദിനവും നിരവധി വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പങ്കെടുക്കുന്നു... ഏവര്‍ക്കും ഈ മഹത്തായ കര്‍മ്മ പദ്ധതിയിലേക്ക് സ്വാഗതം...

ഓച്ചിറ പരബ്രഹ്മ ക്ഷേത്ര പരിസരത്ത് അലഞ്ഞുനടന്നിരുന്ന മാനസിക വിഭ്രാന്തിയുള്ള അമ്മയ്ക്കും മകനും ഇനി ഗാന്ധിഭവന്‍ തുണയേകും. ഓമനക്കുട്ടന്‍ (25), ഉഷ (50) എന്നിവരെയാണ് ഗാന്ധിഭവനിലെത്തിച്ചത്.

ആടിയും പാടിയും ചിരിപ്പിച്ചും രസിപ്പിച്ചും കൊണ്ടുള്ള ദൃശ്യകലാവിരുന്ന് സ്‌നേഹസാന്ത്വനമായി

യു.ഐ.ടി വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ നടത്തി

ഓച്ചിറ പരബ്രഹ്മ ക്ഷേത്ര പരിസരത്ത് അലഞ്ഞുനടന്നിരുന്ന മാനസിക വിഭ്രാന്തിയുള്ള അമ്മയ്ക്കും മകനും ഇനി ഗാന്ധിഭവന്‍ തുണയേകും. ഓമനക്കുട്ടന്‍ (25), ഉഷ (50) എന്നിവരെയാണ് ഗാന്ധിഭവനിലെത്തിച്ചത്. അലഞ്ഞു നടന്ന ഇവരെ കണ്ട നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഓച്ചിറ പോലീ...

ഭര്‍ത്താവ് മരണപ്പെട്ടു. മകന്‍ മാനസികാസ്വാസ്ഥ്യങ്ങളാല്‍ പുറപ്പെട്ടുപോയി. സ്വന്തമായി വസ്തുവോ വീടോ ഇല്ല. രോഗങ്ങള്‍ അലട്ടിയതോടെ ആരും സംരക്ഷിക്കാന്‍ ഇല്ലാത്ത അവസ്ഥ വന്നതോടെ പത്തനാപുരം നടുക്കുന്നു സ്വദേശി ഐഷാബീവി (65) അഭയം തേടി ഗജഇഇ എക്‌സിക്യൂട്ടീവ് അംഗവും ...

    ആടിയും പാടിയും ചിരിപ്പിച്ചും രസിപ്പിച്ചും കൊണ്ടുള്ള ദൃശ്യകലാവിരുന്ന് സ്‌നേഹസാന്ത്വനമായി പെയ്തിറങ്ങിയപ്പോള്‍ ഗാന്ധിഭവനിലെ കുടുംബാംഗങ്ങള്‍ സന്തോഷത്താല്‍ നനഞ്ഞു തിമിര്‍ത്തു. ഇന്നലെ വൈകുന്നേരം പത്തനാപുരം ഗാന്ധിഭവനില്‍ പരുമല സെന്റ് ഗ്രിഗോറിയ...

പത്തനാപുരം: കൊട്ടാരക്കര യു.ഐ.ടിയിലെ സോഷ്യല്‍ ക്ലബ്ബ് അംഗങ്ങളായ കുട്ടികള്‍ ഗാന്ധിഭവനിലെത്തി കുടുംബാംഗങ്ങള്‍ക്കായി കലാപരിപാടികള്‍ നടത്തി. 52 കുട്ടികളാണ് യു.ഐ.ടി സോഷ്യല്‍ ക്ലബ്ബിന്റെ പ്രവര്‍ത്തകരായി ഗാന്ധിഭവനിലെത്തിയത്. സോഷ്യല്‍ ക്ലബ്ബിന്റെ കോ-ഓര്‍ഡിന...

പത്തനാപുരം: അവശനായി മുഷിഞ്ഞ വസ്ത്രമണിഞ്ഞ് റോഡില്‍ അലഞ്ഞു നടന്ന ഏഴുമക്കളുടെ പിതാവിന് ഗാന്ധിഭവന്‍ അഭയകേന്ദ്രമായി. കോട്ടയം, ചങ്ങനാശ്ശേരി, തൃക്കൊടിത്താനം പറമ്പത്ത് തേവള്ളി വീട്ടില്‍ റ്റി.കെ. പൊന്നപ്പന്‍ (82) നെയാണ് പത്തനാപുരം ഗാന്ധിഭവന്‍ ഏറ്റെടുത്തത്. പത്തന...

പത്തനാപുരം: രോഗിയായ അവിവാഹിതയും സംരക്ഷിക്കാന്‍ ആരുമില്ലാത്തതുമായ 72 വയസ്സുള്ള പുനലൂര്‍ കാര്യറ വടക്കേവീട്ടില്‍ മസൂദമ്മയുടെ സംരക്ഷണം ഗാന്ധിഭവന്‍ ഏറ്റെടുത്തു. പൊതുപ്രവര്‍ത്തകരായ അഡ്വ.സഞ്ജയ് ഖാന്റെയും കാര്യറ മുസ്ലീം ജമാ അത്തിന്റെയും ശുപാര്‍ശപ്രകാരമാണ...

മെഗാലോക് അദാലത്ത് ജൂണ്‍ 4 ന് പത്തനാപുരം: ജില്ല ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, പത്തനാപുരം - പുനലൂര്‍ താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി, പത്തനാപുരം ഗാന്ധിഭവന്‍ കെല്‍സ ലീഗല്‍  എയ്ഡ് ക്ലിനിക്ക് സംയുക്തമായി ജൂണ്‍ 4 ന് മെഗാ ലോക് അദാലത്തും നിയമസാക്ഷരത സെ...

പോലീസ് സ്റ്റേഷനില്‍ അഭയം തേടിയ യുവതിക്കും മക്കള്‍ക്കും ഗാന്ധിഭവന്‍ തുണയായി ഭര്‍ത്താവ് ഉപേക്ഷിക്കുകയും ബന്ധുക്കള്‍ സംരക്ഷിക്കാനില്ലാതെവരുകയും ട്യൂമര്‍ രോഗത്തിന് അടിമയാവുകയും ചെയ്ത തിരുവനന്തപുരം ജില്ലയിലെ വാമനപുരം പൂപ്പുറം മൂന്നുതോട് സ്വദേശി അശ്...

True Stories

ഗാന്ധിഭവന്‍ കുടുംബാംഗമായ ഗോമതിയുടെ മകന്‍ സുമേഷ് തമ്പുരാന് ഇന്ന് പത്താംപിറന്നാള്‍. ഗാന്ധിഭവനില്‍‌ പിറന്നാളാഘോഷം. ഇടുക്കി ജില്ല പീരുമേട് കണ്ടന്‍കയത്തിനടുത്ത് ഉള്‍വനത്തില്‍ കുടക്കല്ലില്‍ താമസിച്ചിരുന്ന പട്ടിക വര്‍ഗ്ഗം മലമ്പണ്ടാരം വിഭാഗത്തിലെ ഗോമതി (22) മക്കളായ വിഷ്ണു (6) , സുരേഷ് ഗോപി (4) ഓമന (1) എന്നിവരെ കോട്ടയം ജില്ലാ കളക്ടറു...

 ഗാന്ധിഭവന്റെ പിഞ്ചോമന ഡയാനമോളുടെ ആദ്യപിറന്നാള്‍ ദിനം ആഘോഷദിനമാക്കാന്‍ ഗാന്ധിഭവന്‍ കുടുംബാംഗങ്ങള്‍ തയ്യാറെടുത്തു കഴിഞ്ഞു. ഈ പിഞ്ചോമനയുടെ ചിരിയും കളിയും കുടുംബാംഗങ്ങളെ മാത്രമല്ല ദിവസേന ഗാന്ധിഭവന്‍ സന്ദര്‍ശിക്കാനെത്തുന്ന നൂറുകണക്കിന് സന്ദര്‍ശകരുടേയും മനം കവരുന്നുണ്ട്. ഈ അടുത്തകാലത്ത് ഗാന്ധിഭവന്‍ സന്ദര്‍ശിച്ച ഡെപ്...

സഹിക്കാനാവാത്ത വേദന തിന്ന് കടത്തിണ്ണയില്‍ കഴിഞ്ഞപ്പോള്‍ ലോറന്‍സ് കരുതിയത് തന്റെ ജീവിതത്തിന്റെ ഒടുക്കം ഇങ്ങനെ ഇവിടെതന്നെയായിരിക്കുമെന്നാണ്. വലതു കവിള്‍ഭാഗം പൂര്‍ണ്ണമായും കാന്‍സര്‍ തിന്നു കഴിഞ്ഞിരിക്കുന്നു. വയസ് 62 കഴിഞ്ഞു. ജീവിതത്തിന്റെ ഊര്‍ജ്ജാവസ്ഥയില്‍ ഭാര്യക്കും മക്കള്‍ക്കും വേണ്ടി പണിയെടുത്തു. വേലചെയ്യാന്‍ ആരോഗ...

All News