ഉപാധികളും നിബന്ധനകളും

ഉപയോഗ നിബന്ധനകളും വ്യവസ്ഥകളും – ശ്രദ്ധാപൂർവ്വം വായിക്കുക.

സ്വകാര്യനയം

ഗാന്ധിഭവന്‍ ഇന്റര്‍നാഷണല്‍ ട്രസ്റ്റ് ഇ-മെയിൽ അഡ്രസ്സുകൾ, വ്യക്തിപരമായ വിവരങ്ങൾ തുടങ്ങിയവ കമ്പനികള്‍ക്കോ മറ്റ് സ്ഥാപനങ്ങള്‍ക്കോ വില്‍ക്കുകയോ പ ങ്കുവയ്ക്കുകയോ ചെയ്യാറില്ല.

നമ്മുടെ വെബ്ഹോസ്റ്റ് സര്‍വ്വറുകള്‍ അട്ടോമാറ്റിക്ക് സംവിധാനത്തിലൂടെ സ്ഥാപനത്തിന്റെയോ സ്ഥാപന ഉടമയുടെയോ പേരുകൾ  തിരിച്ചറിയുന്നു. എന്നാല്‍ വ്യക്തി യെയൊ വ്യക്തിയുടെ ഇ-മെയിൽ വിലാസമോ സന്ദര്‍ശകരില്‍ നിന്നും തിരിച്ചറിയുന്നുമില്ല. ശേഖരിക്കുന്നുമില്ല.

സന്ദര്‍ശകരില്‍ നിന്നും ശേഖരിക്കുന്ന സ്ഥാപന ഉടമയുടെയൊ സ്ഥാപനത്തിന്റെയോ പേരുകള്‍ മാത്രമേ നമ്മുടെ വെബ്‌സൈറ്റുകളില്‍ ശേഖരിക്കുന്നുള്ളു. ഇവയില്‍ സന്ദര്‍ശകര്‍ക്ക് സ്ഥാപനത്തിനോടുള്ള അടുപ്പം, സ്ഥാപനത്തെക്കുറിച്ചുള്ള അവരുടെ അവലോകനം തുടങ്ങിയവ ഉണ്ടാകണം. (വ്യക്തികള്‍ നല്‍കുന്ന ഇ-മെയിൽ അഡ്രസ്സുകള്‍ നമ്മുടെ കയ്യില്‍ ഉണ്ടായാല്‍തന്നെയും അവ അവര്‍ നിര്‍ദ്ദേശിക്കുന്ന പ്രത്യേക അവശ്യങ്ങള്‍ക്കുമാത്രമെ ഉപയോഗിക്കാറുള്ളു.)

ഗാന്ധിഭവന്‍ ഇത്തരത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ സ്ഥാപനത്തിന്റെ ആഭ്യന്തരകാര്യങ്ങള്‍ക്കായിമാത്രമേ ഉപയോഗിക്കാറുള്ളു. അതായത് വെബ്‌സൈറ്റിലെ ലേഔട്ട് ഉള്ളടക്കം തുടങ്ങിയവ മെച്ചപ്പെടുത്തുന്നതിനാണ് പ്രയോജനപ്പെടുത്തുക. കൂടാതെ വ്യക്തികള്‍ സ്ഥാപനവുമായി നടത്തുന്ന പല വ്യക്തിപരമായ കാര്യങ്ങളും ഉപയോഗപ്പെടുത്തി വെബ്‌സൈറ്റ് കാലികപ്രസക്തിയുള്ളതാക്കുന്നു. എന്നാല്‍ ഈ വിവരങ്ങള്‍ ഒരു കാരണവശാലും മറ്റു സ്ഥാപനങ്ങളുമായി പങ്കു വയ്ക്കുകയോ വാ ണിജ്യപരമായി വില്‍ക്കുകയോ ചെയ്യുന്നില്ല.

സന്ദര്‍ശകര്‍ക്ക് ഏറ്റവും പ്രയോജനപ്പെടുന്ന രീതിയില്‍ വെബ്‌സൈറ്റ് ഉപയോഗപ്പെടുത്തി എടുക്കുകയാണ് ഗാന്ധിഭവന്റെ ലക്ഷ്യം. ഇതുമൂലം സന്ദര്‍ശകര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ സാധിക്കുന്നുണ്ടെന്ന് മാത്രമല്ല മറിച്ച് വെബ്സൈറ്റിന്റെ ഉള്ളടക്കത്തിലും ലേഔട്ടിലും മാറ്റങ്ങള്‍ വരുത്തുകവഴി വിരുദ്ധത ഒഴിവാക്കുവാനും സാധിക്കുന്നു. സന്ദര്‍ശകര്‍ക്ക് നല്‍കുന്ന വിവരങ്ങള്‍ക്ക് വ്യത്യസ്തത പുലര്‍ത്താന്‍ കഴിയുന്നു എന്നതാണ് പ്രധാനമായ നേട്ടം. സന്ദര്‍ശകരുടെ ബ്രൗസർ രീതിക്കനുസരിച്ച് നമ്മുടെ വൈബ്‌സൈറ്റ് താദാത്മ്യം ഉണ്ടാക്കുവാനും ഇതുമൂലം കഴിയുന്നു.

സന്ദര്‍ശകര്‍ക്ക് തങ്ങളില്‍ നിന്നും ഇ-മെയിൽ സ്വീകരിക്കുവാന്‍ താല്പര്യമില്ലെന്ന് കത്തുമുഖാന്തിരം അറിയിച്ചാല്‍ ഞങ്ങള്‍ക്കുടന്‍ ആവശ്യപ്പെടാം നിങ്ങളുടെ ഇമെയിലില്‍ ഞങ്ങളില്‍ നിന്നും ആവശ്യമില്ലാത്ത പക്ഷം നോ ഇ-മെയിൽ എന്ന് അറിയിക്കാന്‍.

 

ഓണ്‍ലൈന്‍ സമ്പര്‍ക്കം: ഓണ്‍ലൈന്‍ മുഖാന്തിരം നിങ്ങള്‍ നിങ്ങളുടെ വിലാസം ലഭ്യമാക്കിയാല്‍ നിങ്ങള്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ മാത്രമെ ഞങ്ങള്‍ ലഭ്യമാക്കു, അഥവാ നിങ്ങള്‍ ഓണ്‍ലൈനിലൂടെ ടെലിഫോണ്‍ നമ്പര്‍ ലഭ്യമാക്കിയെന്നിരിക്കട്ടെ എന്നാല്‍ നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ ഫോണ്‍ സംവീധാനം മുഖാന്തിരം നിങ്ങള്‍ ആവശ്യപ്പെടുന്ന രീതിയിലുള്ള കാര്യങ്ങള്‍ ലഭ്യമാക്കും.

സന്ദര്‍ശകരുടെ വിവരങ്ങള്‍ എപ്രകാരം ഉപയോഗിക്കണമെന്ന ഇതു സംബന്ധിച്ച നയം സംബന്ധമായ അധികാരം ഗാന്ധിഭവന് മാത്രം നിക്ഷിപ്തമാണ്. ഞങ്ങളുടെ വിവര ഉപഭോഗനയത്തില്‍ മാറ്റം വരുത്തുകയോ മാറുകയോ ചെയ്താല്‍ ഉടന്‍ തന്നെ ആ വിവരം ഞങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതായിരിക്കും. ഞങ്ങള്‍ ആവശ്യമായ വിവരം ശേഖരിച്ച ശേഷം മാത്രമായിരിക്കും വ്യക്തിയുടെ മനസ്സിലുളള മാറ്റങ്ങള്‍ വരുത്തുക. ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് ഉത്ക്കണ്ഠയുണ്ടെങ്കില്‍ ഈ സ്വകാര്യനയം നിങ്ങള്‍ക്ക് വെബ്‌സൈറ്റ് മുഖാന്തിരം പരിശോധിക്കാവുന്നതാണ്. നിങ്ങളെ സംബന്ധിക്കുന്ന വിവരങ്ങള്‍ (ഉദാ: പേര്, വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയവ) നിങ്ങള്‍ക്ക് രേഖാമൂലം അവശ്യപ്പെട്ടാല്‍ നല്‍കുന്നതായിരിക്കും. ഞങ്ങളുടെ ഇ-മെയിൽ വിലാസത്തിലൊ മുകളില്‍ കാണിച്ചിട്ടുള്ള വിലാസത്തിലൊ ആവശ്യപ്പെടാവുന്നതാണ്.

 

സുരക്ഷ

ചില അ ത്യാവശ്യ അഥവാ പ്രധാനപ്പെട്ട വിവരങ്ങള്‍ ഞങ്ങള്‍ അയക്കുമ്പോള്‍ ഉദാ: ആരോഗ്യപരമായ അല്ലെങ്കില്‍ ധനകാര്യപരമായ അക്കാര്യങ്ങള്‍ വളരെ സുരക്ഷിതമായി സെര്‍വര്‍ മുഖേന നിര്‍വ്വഹിക്കുന്നു. അതുപോലെ മറ്റു പ്രാധാന്യമേറിയ വിവരങ്ങളും മേല്‍രീതിയില്‍ത്തന്നെ നിര്‍വ്വഹിക്കപ്പെടുന്നു. ഇക്കാര്യത്തില്‍ ഞങ്ങള്‍ സ്വകാര്യത പുലര്‍ത്തുന്നില്ലെന്ന്‌ നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ മുകളില്‍ കാണിച്ചിട്ടുള്ള വിലാസത്തിലോ ടെലിഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

ഓണ്‍ലൈന്‍ മുഖാന്തിരം ലഭിക്കുന്ന സംഭാവനകള്‍ തിരികെ നല്‍കുന്ന സംവിധാനവും ഗാന്ധിഭവന്‍ മാസികയുടെ സംഭാവനകളും

ഓണ്‍ലൈന്‍ മുഖാന്തിരം ലഭിക്കുന്ന സംഭാവനകളും മാഗസിന്‍ സബ്‌സ്‌ക്രിപിഷനും തിരികെ നല്‍കുന്നതല്ല.  നിങ്ങളുടെ ബാങ്ക് അക്കൗണ്ട് മേല്‍ക്കാര്യങ്ങള്‍ക്കായി അനാവശ്യമായി ദുരുപയോഗം ചെയ്തതായി നിങ്ങള്‍ക്ക് ബോധ്യപ്പെട്ടാല്‍ ഉടനടി നിങ്ങളുടെ ഞങ്ങളുടെ ഇ-മെയിലായ gandhibhavan@gmail.com ൽ ബന്ധപ്പെടുക.