English
Malayalam
Call : 960 504 7000, 960 504 8000

SPECIAL SCHOOL

Special School
ഗാന്ധിഭവന്‍ സ്പെഷ്യല്‍ സ്കൂള്‍

ബുദ്ധിവൈകല്യം സംഭവിച്ച കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്വന്തം കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പരിശീലനം, ജീവിക്കാന്‍ ആവശ്യമായ പഠനങ്ങള്‍, തൊഴില്‍ പരിശീലനം എന്നീ പദ്ധതികളോടെ സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്നു. ബുദ്ധിപരമായ വെല്ലുവിളികളെ നേരിടേണ്ടിവരുന്നവര്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ നാഷണല്‍ ട്രസ്റ്റിന്റെ അംഗീകാരവും ഗാന്ധിഭവനുണ്ട്.

ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്കായി (ഡിഫറന്റലി ഏബിൾഡ്‌) പഠനം സ്വയം പര്യപ്തമാകാനുള്ള പരിശീലനങ്ങൾ, നല്ല ഭക്ഷണവും സ്നേഹപരിച്ചരണങ്ങളും നൽകി പരിപാലിക്കുന്നു. എല്ലാ ദിവസവും വന്നുപോകുന്നവർക്ക് സ്കൂൾ ബസ്സ്‌, താമസ്സിക്കുന്നവർക്ക് ഹോസ്റ്റൽ സൗകര്യം 

സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൽ നിന്നും No:- 552/10/2013 അംഗീകാരം

Gallery

  • Slider Image
  • Slider Image
  • Slider Image