English
Malayalam
Call : 960 504 7000, 960 504 8000

SARANALAYAM

Establishment
ഗാന്ധിഭവന്‍ ശരണാലയം

കൊല്ലം ജില്ലാ പഞ്ചായത്ത് നേതൃത്വത്തിലുള്ള നിരാലംബരായവര്‍ക്കുള്ള ശരണാലയം എന്ന സ്ഥാപനം ഗാന്ധിഭവന്റെ ചുമതലയില്‍ കൊല്ലം ജില്ലയിലെ കരീപ്രയില്‍ പ്രവര്‍ത്തിക്കുന്നു. അന്‍പതോളം പേര്‍ ഇപ്പോള്‍ ഇവിടെ വസിക്കുന്നു. കൊല്ലം ജില്ലാ പഞ്ചായത്തിന്റെ അധീനതയില്‍ ഒരു അഭിമാന സ്ഥാപമായി ജില്ലാ പഞ്ചായത്ത് നിര്‍ദ്ദേശാനുസരണമാണ് നടന്നുവരുന്നത്.

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കരീപ്ര ഗന്ധിഭവൻ ശരണാലയം പ്രവർത്തനചുമതല ഗാന്ധിഭവൻ ഏറ്റെടുത്തു നടത്തുന്നു. 

ഇവിടെ പ്രധാനമായും അഗതികളായി മാറിയിട്ടുള്ള വയോജനങ്ങൾക്കാണ് പ്രവേശനം നൽകുന്നത്. നല്ല ആഹാരം, നല്ല പരിചരണം, ചികിത്സ, വിനോദ, വിജ്ഞാന ഉല്ലാസപരിപാടികൾ ആവിഷ്കരിച്ച്‌ നല്ലനിലയിൽ നടത്തിവരുന്നു.