English
Malayalam
Call : 960 504 7000, 960 504 8000

KERALA SANGEETHA NADAKA ACADEMY

legal aid
കേരള സംഗീത നാടക അക്കാദമി ഓഫ് കാമ്പസ്

കേരള സര്‍ക്കാരിന്റെ കേരള സംഗീത നാടക അക്കാദമിയുടെ ഓഫ് കാമ്പസായി തെരഞ്ഞെടുക്കപ്പെട്ട ഗാന്ധിഭവനില്‍ ഇപ്പോള്‍ എല്ലാ മാസവും ആദ്യത്തെയും രണ്ടാമത്തെയും ഞായറാഴ്ചകളില്‍ ലോകനിലവാരമുള്ള ചലച്ചിത്രവും മൂന്നാം വെള്ളിയാഴ്ച നാടന്‍ പാട്ടുകലും മൂന്നാം ഞായറാഴ്ച കഥാപ്രസംഗവും അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിഭവന്‍ കുടുംബാംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമായി സൗജന്യമായി നടക്കുന്നു.

കേരളസംഗീത നാടക അക്കാദമിയുടെ ഓഫ് കാമ്പസായി നിയമിച്ചിട്ടുള്ള ഗാന്ധിഭവനിൽ കേരളത്തിലെ പ്രമുഖ കലാകേന്ദ്രങ്ങളുടെ കലാപരിപാടികൾഅനുസ്യുതം നടന്നുവരുന്നു.

എല്ലാ ആദ്യഞായറാഴ്ചയും വൈകിട്ട് 7 ന് കഥാപ്രസംഗം / നാടൻ പാട്ട് / മാജിക് ഷോ (ഇവയിൽ ഒന്ന്)
എല്ലാ രണ്ടാം ശനിയാഴ്ചയും വൈകിട്ട് 7 ന് - സിനിമ 
എല്ലാ മൂന്നാം ശനിയാഴ്ചയും വൈകിട്ട് 7 ന് - നാടകം
എല്ലാ നാലാം ശനിയാഴ്ചയും വൈകിട്ട് 7 ന് - സിനിമ

(പൊതുജനങ്ങൾക്കും പ്രവേശനം സൗജന്യം)

Gallery

  • Slider Image
  • Slider Image
  • Slider Image
  • Slider Image
  • Slider Image