English
Malayalam
Call : 960 504 7000, 960 504 8000
ഡയാനമോളുടെ ആദ്യപിറന്നാള്‍ ആഘോഷത്തിനായി ഗാന്ധിഭവന്‍ ഒരുങ്ങി മുംബൈ നല്‍കിയത് മാറാരോഗം അവളെത്തി ഗാന്ധിഭവന്‍ തണലില്‍ അന്നദാന സഹായം

വാർത്തകൾ

ഓച്ചിറ പരബ്രഹ്മ ക്ഷേത്ര പരിസരത്ത് അലഞ്ഞുനടന്നിരുന്ന മാനസിക വിഭ്രാന്തിയുള്ള അമ്മയ്ക്കും മകനും ഇനി ഗാന്ധിഭവന്‍ തുണയേകും. ഓമനക്കുട്ടന്‍ (25), ഉഷ (50) എന്നിവരെയാണ് ഗാന്ധിഭവനിലെത്തിച്ചത്.

ഓച്ചിറ പരബ്രഹ്മ ക്ഷേത്ര പരിസരത്ത് അലഞ്ഞുനട...

ഭര്‍ത്താവ് മരണപ്പെട്ടു. മകന്‍ മാനസികാസ്വാസ്ഥ്യങ്ങളാല്‍ പുറപ്പെട്ടുപോയി. സ്വന്തമായി വസ്തുവോ വീടോ ഇല്ല. രോഗങ്ങള്‍ അലട്ടിയതോടെ ആരും സംരക്ഷിക്കാന്‍

ഭര്‍ത്താവ് മരണപ്പെട്ടു. മകന്‍ മാനസികാസ്വാ...

ആടിയും പാടിയും ചിരിപ്പിച്ചും രസിപ്പിച്ചും കൊണ്ടുള്ള ദൃശ്യകലാവിരുന്ന് സ്‌നേഹസാന്ത്വനമായി

    ആടിയും പാടിയും ചിരിപ്പിച്ചും രസിപ്പ...

More news

ഗാന്ധിഭവനെക്കുറിച്ച്

ജീവകാരുണ്യത്തിന്‍റെ ഗാന്ധിമാര്‍ഗ്ഗം

പൂര്‍ണ്ണമായും ഗാന്ധിയന്‍ ആശയങ്ങളെ പിന്‍തുടര്‍ന്ന് സമൂഹത്തിലെ കഷ്ടതയനുഭവിക്കുന്നവരെ സാന്ത്വനപ്പെടുത്തുവാനും പുതിയ തലമുറയിൽ സത്യവും വിജ്ഞാനവും വളര്‍ത്തുവാനും നിരന്തരം പ്രയത്‌നിക്കുന്ന മാതൃകാസ്ഥാപനമാണ് ഗാന്ധിഭവന്‍. കൊല്ലം ജില്ലയില്‍ പത്തനാപുരത്ത് പ്രകൃതിരമണീയമായ കുണ്ടയം ഗ്രാമത്തില്‍ കല്ലടയാറിന്റെ തീരത്താണ് ഗാന്ധിഭവന്‍ സ്ഥിതിചെയ്യുന്നത്.

Read more »

ഗാന്ധിപ്രതിമ

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ കേരളത്തിലെ ഏറ്റവും വലിയ പ്രതിമ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി മേയ് 9, 2014ൽ പത്തനാപുരത്തെ ഗാന്ധിഭവനിൽ അനാഛാദനം ചെയ്തു. ജനുവരി 10, 2014 ൽ ആണ് പ്രതിമയുടെ നിർമ്മാണം ആരംഭിച്ചത്‌. മഹാത്മാ ഗാന്ധി ഇരിക്കുന്ന മാതൃകയിലുള്ളതാണ്‌ 24 അടി ഉയരമുള്ള ഈ പ്രതിമ. പ്രശസ്ത ശിൽപിയായ ചവറ വിജയനാണ് ഈ പ്രതിമ നിർമിച്ചത്.

Testimonial

അന്നദാനം മഹാദാനം

അന്നദാന സഹായം ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

HELP US TO MAKE THE WORLD A BETTER PLACE

സന്‍മനസ്സുകളുടെ കനിവിന്റെ കരസ്പര്‍ശം അപപേക്ഷിക്കുന്നു. സഹായങ്ങള്‍ അയയ്ക്കുവാന്‍ പത്തനാപുരം SBTയില്‍ ഗാന്ധിഭവന്‍ A/C നമ്പര്‍ CODE ഒപ്പം ഗാന്ധിഭവനിലേക്ക് ഒരു ഇമെയില്‍ അറിയിപ്പും അപേക്ഷിക്കുന്നു.

State Bank of Travancore (Pathanapuram Branch)
A/c No. 67093277002
IFS Code: SBTR0000072

South Indian Bank (Pathanapuram Branch)
A/c No. 0481053000002399
IFS Code: SIBL0000481

DONATE NOW