Call : 960 504 7000, 960 504 8000

Harithavaani

പ്രിയപ്പെട്ട ഗാന്ധിഭവന്‍ ബന്ധു മിത്രാദികളെ, ഗാന്ധിഭവന്‍ ഹരിതവാണി ഇന്റര്‍നെറ്റ് റേഡിയോ ജീവകാരുണ്യത്തിന്റെ ശബ്ദമായി മുന്നേറിക്കൊണ്ടിരിക്കുന്നു. മഹത്തായ ജീവകാരുണ്യ പദ്ധതികളും സന്ദേശങ്ങളും വാര്‍ത്തകളും സമൂഹത്തിലേക്കെത്തിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച മലയാളത്തിലെ ആദ്യത്തെ ഇന്റര്‍നെറ്റ് ജീവകാരുണ്യ റേഡിയോ വിശ്വപൗരന്‍ ഡോ. എ.പി.ജെ അബ്ദുള്‍ കലാം ഉദ്ഘാടനം ചെയ്തു. ഹരിതവാണിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഗാന്ധിഭവന്റെ പ്രവര്‍ത്തനങ്ങള്‍ക്കും നിങ്ങളോരുരുത്തരുടെയും ആത്മാര്‍ത്ഥമായ പിന്തുണ അപേക്ഷിക്കുന്നു. ഗാന്ധിഭവന്‍ ഹരിതവാണിയില്‍ പ്രക്ഷേപണം ചെയ്യുന്നതിന് പ്രോഗ്രാമുകളും ക്ഷണിച്ചുകൊള്ളുന്നു. നിങ്ങള്‍ പാടിയ പാട്ടുകളോ, കവിതകളോ, കാരുണ്യ സന്ദേശങ്ങളോ കഥകളോ ഒക്കെ ഹരിതവാണിയില്‍ പ്രക്ഷേപണം ചെയ്യുന്നതാണ്. എല്ലാവിധ സഹകരണങ്ങളും ഒരിക്കല്‍കൂടി അപേക്ഷിച്ചുകൊണ്ട് പ്രാര്‍ത്ഥനകളോടെ, ഗാന്ധിഭവന്‍ കുടുംബം. ഫോണ്‍: 9605047000, 9605048000, E-mail: harithavaniradio@gmail.com
ഗാന്ധിഭവനില്‍ അന്നദാനം നടത്തുന്നത് പുണ്യമാണ്, ആയിരത്തോളം വരുന്ന ഗാന്ധിഭവനിലെ അഗതികള്‍ക്ക് ഒരു നേരത്തെ അന്നദാനത്തിന് നിങ്ങളാല്‍ കഴിയുന്ന സഹായം അഭ്യര്‍ത്ഥിക്കുന്നു... (ഫോണ്‍ : 0475 2355573, 2350459, 9447049945 ഇ-മെയില്‍: helpgandhibhavan@gmail.com വെബ്: www.gandhibhavan.org)

BJP State President Sri. Kummanam Rajasekharan at Gandhibhavan

  • Gandhibhavan - Gallery
  • Gandhibhavan - Gallery
  • Gandhibhavan - Gallery
  • Gandhibhavan - Gallery
  • BJP State President Sri. Kummanam Rajasekharan at Gandhibhavan
0:00
0:00

Popular files

BJP State President Sri. Kummana...

BJP State President Sri. Kummanam R

Nadan Pattukal Part-1...

Nadan Pattukal Part-1

Nadan Pattukal Part-2...

Nadan Pattukal Part-2

Nadan Pattukal Part-3...

Nadan Pattukal Part-3

BJP Ex-State President Sri. ...

BJP Ex-State President Sri. P.K Kri

Father Santhosh George at Gandhi...

Father Santhosh George at Gandhibha

പ്രിയപ്പെട്ട ഗാന്ധിഭവന്‍ ബന്ധുജനങ്ങളെ സുഹൃത്തുക്കളെ, ഗാന്ധിഭവനിലെ അഗതികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്, ആയിരത്തി ഇരുന്നൂറോളം അഗതികള്‍ ഇപ്പോള്‍ ഈ സ്നേഹത്തണലില്‍ കഴിയുന്നു. സ്ഥലപരിമിതി വളരെയധികം വീര്‍പ്പുമുട്ടിക്കുന്ന ഈ സാഹചര്യത്തില്‍ ഗാന്ധിഭവനടുത്തുതന്നെ ഒരേക്കര്‍ സ്ഥലം വാങ്ങുവാന്‍ കാരുണ്യ മനസ്കരുടെ സഹായം തേടുന്നു... തങ്ങളാല്‍ കഴിയുന്നവിധം ഈ അഗതികള്‍ക്ക് സഹായം നല്‍കുവാന്‍ അപേക്ഷിക്കുന്നു... ( SBI A/c No. : 0481053000002399 IFSC : SIBL0000481, Pathanapuram Branch Federal Bank A/c No : 10520200006265, Pathanapuram Branch SBT Bank A/c No.67093277002, IFSC SBTR0000072, Pathanapuram Branch)