English
Malayalam
Call : 960 504 7000, 960 504 8000

CAREERS

കരുണയും പ്രവര്‍ത്തനോത്സുകതയുമുള്ള 250-ഓളം സന്നദ്ധ സേവനപ്രവര്‍കര്‍ ഗാന്ധിഭവന് ശക്തി പകരുന്നു. ആയിരത്തി ഇരുന്നൂറിലധികം കുടുംബാംഗങ്ങളുള്ള ഗാന്ധിഭവനില്‍ മെഡിക്കല്‍, ഹെല്‍ത്ത്, ഓഫീസ് തുടങ്ങി ഏതു സെക്ഷനിലും സേവനം ചെയ്യുവാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ അപേക്ഷാ ഫോറം പൂരിപ്പിച്ച് ബയോഡാറ്റയോടൊപ്പം ഇ-മെയില്‍ അയയ്ക്കുക.

ഇ-മെയില്‍: hrgandhibhavan@gmail.com

Download Application Form